പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്പെൻഡ് ചെയ്തത്. മെയ്13 നായിരുന്നു സസ്പെൻഷന് ആധാരമായ സംഭവം. ......
പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന്. ഷൊര്ണൂര് കണയംതിരുത്തിയില് ചാങ്കത്ത് വീട്ടില് സി. രവീന്ദ്രന്റെ മകളായ ശ്രീഷ മെയ് 20 രാവിലെ 10.30 ന് ആണ് ഈ വലിയനേട്ടം സ്വന്തമാക്കിയത്. ......
അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക.......
ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു.
എന്നാൽ ഈ സംഭവത്തിൻ്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അവതരിപ്പിക്കുന്നതെന്ന് യുപി പോലീസിൻ്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് പ്രതികരിച്ചു.
സംഭവത്തോട് പോലീസിന്റെ പ്രതികരണമിങ്ങനെ.. പോലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. ......
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ടെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി ദുർബല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
ദോഹ: ഖത്തരി ദിയാർ നടപ്പിലാക്കുന്ന വമ്പൻ സിമൈസ്മ ടൂറിസം പദ്ധതിയുടെ വികസനത്തിനായി സിമൈസ്മ ബീച്ച് അഞ്ച് വർഷത്തേക്ക് അടച്ചിടും.
തലസ്ഥാനമായ ദോഹയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പദ്ധതി ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാവി ടൂറിസം പദ്ധതികളിൽ ഒന്നാണ്. വർഷം മുഴുവനും സന്ദർശകർക്കും താമസക്കാർക്കും അസാധാരണമായ അനുഭവം നൽകുന്ന ടൂറിസത്തിന്റെയും വിനോദത്തിന്റെയും ഒരു പുതിയ ആശയം അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ......